Light mode
Dark mode
സർവകലാശാലയുടെ ധനസഹായം അന്വേഷിക്കാനുള്ള ബിജെപി സർക്കാർ ഉത്തരവിനെ തുടർന്നാണ് കേന്ദ്ര ഏജൻസിയുടെ നടപടി.
'വൈറ്റ് കോളർ' ഭീകരവാദ മൊഡ്യൂളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് പ്രിയങ്കയെ ജമ്മു കശ്മീർ പൊലീസിന്റെ കൗണ്ടർ- ഇന്റലിജൻസ് സംഘം കസ്റ്റഡിയിലെടുത്തത്.
ദിവസങ്ങൾക്ക് മുമ്പ് ഹരിയാന നൂഹിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്.
സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സംവിധാനമൊരുക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും ആംആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് കുറ്റപ്പെടുത്തി
സ്വന്തം വീട്ടിൽ പൗരന്മാർ മരിച്ചുവീഴുമ്പോൾ വിദേശ മണ്ണിൽ കാമറകൾക്ക് മുന്നിൽ പോസ് ചെയ്യുന്ന തിരക്കിലാണ് മോദിയെന്ന് തൃണമൂൽ കോൺഗ്രസ് വിമർശിച്ചു