'മദ്യക്കുപ്പി പിടിച്ച കെജ്രിവാൾ VS തെറി പറയുന്ന ബിജെപി നേതാവ്'; ഡൽഹിയിൽ ബിജെപി-ആപ് പോസ്റ്റർ യുദ്ധം
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കോൺഗ്രസ് നേതാക്കളായ സന്ദീപ് ദിക്ഷിത്, അജയ് മാക്കൻ, അൽക്ക ലാംബ എന്നിവർക്കെതിരെയും ആപ് പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്