ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് 373 റണ്‍സിന് അവസാനിച്ചു
163 റണ്‍സെടുത്ത നായകന് ദിനേശ് ചണ്ടിമാലാണ് ഇന്ന് പുറത്തായത്ഇന്ത്യക്കെതിരായ ഡല്‍ഹി ടെസ്റ്റില്‍ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് 373 റണ്‍സിന് അവസാനിച്ചു. ടെസ്റ്റ് കരിയറിലെ ഉയര്‍ന്ന സ്കോര്‍ കുറിച്ച നായകന്...