Light mode
Dark mode
കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 80 പേരില്‍ 12 പേരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
ഡല്‍ഹി സരോജ ആശുപത്രിയിലെ സർജനായ ഡോ.അനിൽ കുമാർ റാവത്താണ് മരിച്ചത്.
തിങ്കളാഴ്ച മുതൽ ഡൽഹി മെട്രോ സർവീസ് നടത്തില്ല.
ഡല്‍ഹിയില്‍ ഇപ്പോള്‍ ഓക്സിജന്‍ ക്ഷാമമില്ല. വേണ്ടത്ര ഓക്സിജന്‍ ബെഡുകളും സജ്ജമാണ്
700 ടണ്‍ ഓക്സിജന്‍ ലഭ്യമാകുകയാണെങ്കില്‍ 9000-9500 കിടക്കകള്‍ ഡല്‍ഹിയില്‍ കൂടുതൽ സ്ഥാപിക്കാന്‍ തങ്ങള്‍ക്ക് സാധിക്കും
ഇതുവരെയായി 1,585 ടൺ ഓക്സിജൻ ആണ് വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചതെന്ന് റെയിൽവേ അറിയിച്ചു.
നൂറു കണക്കിന് പേരുടെ ജീവന് ഈ മഹാമാരിക്കാലത്ത് ഡോക്ടര്‍ രക്ഷിച്ചു
ഓക്സിജന്‍ കിട്ടാതെ മരിച്ചവരില്‍ ഡോക്ടറുമുണ്ടെന്ന് ബത്ര ആശുപത്രി അധികൃതര്‍ കോടതിയെ അറിയിച്ചു.
എംഎല്‍എ എന്ന നിലയില്‍ നാണക്കേട് തോന്നുന്നുവെന്ന് ഷുഹൈബ് ഇഖ്ബാല്‍
"പുലര്‍ച്ചെ രണ്ട് മണിക്ക് ഇറങ്ങിയതാ. എവിടെയും ഓക്സിജന്‍ കിട്ടാനില്ലായിരുന്നു"
ദ്വാരക സെക്ടര്‍ 29ല്‍ മൂന്നു ഏക്കറിലാണ് ശ്മശാനം
സംഭവത്തില്‍ ബി.ബി.എ വിദ്യാര്‍ഥിയായ പ്രതി മായങ്ക് സിങ്ങിനെ പൊലീസ് പിടികൂടി.
ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചവരില്‍ നിന്ന് അധികാരങ്ങള്‍ കവര്‍ന്ന്, പരാജയപ്പെട്ടവര്‍ക്ക് ഡല്‍ഹിയെ ഭരിക്കാന്‍ അവസരമൊരുക്കുകയാണെന്ന് കെജ്രിവാള്
ഐ.സി.യുവിൽ പ്രവേശനം ലഭിക്കാതെ 62കാരി മരണത്തിന് കീഴടങ്ങിയതിനാലാണ് ബന്ധുക്കള്‍ പ്രകോപിതരായത്.
കോവിഡ് മരണങ്ങള് കൂടുന്ന പശ്ചാത്തലത്തില്‍ സംസ്കാരത്തിനായുള്ള പുതിയ സ്ഥലങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സജ്ജീകരിക്കുകയാണ്
ഡല്‍ഹിയില്‍ ആശുപത്രി അധികൃതരുടെ സമയോചിത ഇടപെടല്‍ കാരണം ഒഴിവായത് മറ്റൊരു കൂട്ടമരണം..
കോവിഡ് രണ്ടാം തരംഗത്തെ സുനാമിയെന്നാണ് കോടതി വിശേഷിപ്പിച്ചത്.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഡൽഹിയിൽ ഓക്സിജൻ ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നു. രണ്ട് മണിക്കൂർ ഉപയോഗിക്കാനുള്ള ഓക്സിജൻ മാത്രമാണ് ബാക്കിയുള്ളതെന്നു ഡൽഹിയിലെ ഗംഗാ റാം ആശുപത്രി അധികൃതർ...
രണ്ടു മണിക്കൂര്‍ നേരത്തേക്കുള്ള ഓക്സിജന്‍ സ്റ്റോക്കു മാത്രമാണ് ആശുപത്രിയില്‍ ശേഷിക്കുന്നതെന്നും ശാന്തി മുകന്ദ് ആശുപത്രി സി.ഇ.ഒ വ്യക്തമാക്കി.
ഇനിമുതല്‍ ഹരിയാന പൊലീസിന്റെ സംരക്ഷണത്തിലായിരിക്കും ഓക്സിജന്‍ ടാങ്കറുകള്‍ പോവുക.