- Home
- Digital Pickpocketing

Kerala
24 Aug 2021 8:00 AM IST
നെറ്റില്‍ കണ്ട കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിച്ചു, ഒടിപി നമ്പര്‍ കൈമാറി.. ജ്യൂസ് കടക്കാരന് അക്കൗണ്ടിലെ തുക മുഴുവന്‍ നഷ്ടമായി
കസ്റ്റമര്‍ അയച്ച 500 രൂപ അക്കൗണ്ടിലേക്ക് കയറാതിരുന്നതിന്റെ കാരണം തേടിയാണ് ഫോണ്‍ പേയുടെ കസ്റ്റമര്‍ കെയര്‍ എന്ന പേരില്‍ നെറ്റില്‍ കണ്ട നമ്പറിലേക്ക് വിളിച്ചത്..






