- Home
- digital TV

Entertainment
25 Nov 2018 9:26 PM IST
ആരാണ് വിജയ് സേതുപതി? ഏഴ് വർഷം മുൻപ് കാർത്തിക് സുബ്ബരാജ് നൽകിയ മറുപടി ഞെട്ടിക്കും
2010 ഡിസംബർ 23 നാണ് തമിഴിലെ മുൻ നിര സംവിധായകനായ കാർത്തിക് സുബ്ബരാജ് ഫേസ്ബുക്കിൽ ഒരു എഴുത്ത് പോസ്റ്റ് ചെയ്യുന്നത്. ‘തേൻമർക്കു പരുവകാട്രൂ എന്ന സിനിമ നാളെ റിലീസ് ചെയ്യുകയാണ്. വിജയ് സേതുപതിയെ...


