Light mode
Dark mode
ഡിസംബർ അഞ്ചിന്,യുഎസിലുള്ള മകൾക്ക് ചില ഭക്ഷണ സാധനങ്ങൾ വയോധിക കൊറിയർ ചെയ്തിരുന്നു. ഈ സംഭവമാണ് തട്ടിപ്പുകാർ മുതലാക്കിയത്.
കഴിഞ്ഞ ദിവസം വെർച്വൽ അറസ്റ്റ് തട്ടിപ്പ് നടത്താൻ വന്ന സംഘത്തെ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി അശ്വഘോഷ് ക്യാമറയിൽ കുടുക്കിയത് വാർത്തയായിരുന്നു