Light mode
Dark mode
തിങ്കളാഴ്ച മുദ്രവെച്ച കവറിൽ രജിസ്റ്റാർ ജനറലിന് ഫോൺ കൈമാറാനാണ് ഉത്തരവ്
ഹൈക്കോടതി രജിസ്ട്രാർ ജനറലിനാണ് ഫോൺ കൈമാറേണ്ടത്
ദിലീപിന്റെ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിൽ കോടതി ഇന്ന് തീരുമാനം അറിയിച്ചേക്കുമെന്നാണ് വിവരം
ജാമ്യാപേക്ഷയിൽ കോടതി നാളെ രാവിലെ പതിനൊന്നു മണിക്ക് വാദം കേൾക്കും
ദിലീപിന്റെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി നാളെ പരിഗണിക്കും.