- Home
- dileep
Kerala
14 July 2022 1:25 AM GMT
നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും
മെമ്മറി കാർഡിൻറെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും മുൻ ഡി.ജി.പി ആർ.ശ്രീലേഖയുടെ പരാമർശങ്ങളിൽ പരിശോധന വേണമെന്നുമാണ് ഹരജിയിൽ ഉളളത്
Kerala
11 July 2022 9:43 AM GMT
ശ്രീലേഖ പറഞ്ഞത് തെറ്റ്: ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ചുള്ള ഫോട്ടോ വ്യാജമല്ലെന്ന് ഫോട്ടോഗ്രാഫര്‍
കേസില്‍ ദിലീപ് നിരപരാധിയാണെന്നും പള്‍സര്‍ സുനിയും ദിലീപും ഒന്നിച്ച് നില്ക്കുന്ന ചിത്രം ഫോട്ടോഷോപ്പാണെന്നുമായിരുന്നു മുന്‍ ജയില്‍ ഡി.ജി.പി കൂടിയായിരുന്ന ആര്. ശ്രീലേഖ പറഞ്ഞിരുന്നത്.
Kerala
10 July 2022 11:42 AM GMT
പള്‍സര്‍ സുനി ബ്ലാക്ക്മെയില്‍ ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് വേറെയും നടിമാര്‍ വെളിപ്പെടുത്തി; പരാതിപ്പെടാത്തത് കരിയറിനെ ബാധിക്കുമെന്ന ഭയത്താല്‍: ആര്. ശ്രീലേഖ
പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ എത്തിച്ച് നല്‍കിയത് ഒരു പോലീസുകാരനാണെന്ന് സംശയമുള്ളതായും അവര്‍ ആരോപിച്ചു.
Entertainment
16 Jun 2022 2:49 PM GMT
"അന്ന് ആ പെണ്‍കുട്ടിയുടെ കൂടെ ഒരാളെ അയച്ചിരുന്നുവെങ്കിൽ ഇന്നീ ഗതി വരില്ലായിരുന്നു"; ദിലീപ് കുറ്റം ചെയ്തുവെന്ന് വിശ്വസിക്കുന്നില്ലെന്ന് മധു
ആക്രമണത്തിനിരയായ ആ രാത്രിയില്‍ ആ പെണ്‍കുട്ടിയുടെ കൂടെ ഒരാള്‍ കൂടെയുണ്ടായിരുന്നെങ്കില്‍ ഇന്ന് ടി.വിയില്‍ ഇങ്ങനെ വാര്‍ത്തകള്‍ കാണേണ്ട ഗതികേട് വരുമായിരുന്നോയെന്ന് മധു