Light mode
Dark mode
ഫോൺനമ്പർ അടക്കം പങ്കുവെച്ചാണ് ഭാഗ്യലക്ഷ്മി ഭീഷണിയുടെ കാര്യം അറിയിച്ചത്
കുറ്റം ചെയ്തിട്ടില്ലെങ്കിൽ ഇത്രയും കാലം നടന്നത് വേട്ടയാടലാണെന്നും രമേശ് പിഷാരടി
ആക്രമണം ഉണ്ടായാൽ മറുപടി തന്നിരിക്കുമെന്നും അജിത
ദിലീപിന് അസോസിയേറ്റ് അംഗത്വമാണ് സംഘടനയിൽ ഉണ്ടായിരുന്നതെന്നും ബി. രാകേഷ് പറഞ്ഞു
ഗൂഢാലോചന തെളിയിക്കുന്നതിനാവശ്യമായ തെളിവ് കണ്ടെത്താൻ പൊലീസിന് സാധിച്ചില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു
മുഖംമൂടി ധരിച്ചാണ് സുനി കാറിൽ കയറിയതെങ്കിലും ഒരു മാസം മുൻപ് തന്റെ ഡ്രൈവറായിരുന്നു സുനിയെ നടി തിരിച്ചറിഞ്ഞു
മുൻ വൈരാഗ്യത്തിൻ്റെ പേരിൽ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ക്രിമിനൽ ഗൂഢാലോചന നടത്തി എന്നതാണ് ദിലീപിനെതിരെ ചുമത്തിയ പ്രധാന കുറ്റം
പൃഥ്വിരാജ് ആസിഫ് അലി അടക്കമുള്ളവർ പുറത്താക്കണമെന്ന നിലപാടിലുറച്ചു
ഡല്‍ഹി പോലൊരു നഗരം ഭരിക്കുന്ന കെജ്രിവാളില് നിന്ന് പല കാര്യങ്ങളും പഠിക്കാനുണ്ടെന്ന് പ്രകാശ് രാജ്