വൈ.എസ്.ആറായി മമ്മൂട്ടിയുടെ അതിശയിപ്പിക്കുന്ന പ്രകടനം; ‘യാത്ര’ ട്രെയിലര്‍ കാണാം
ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്.ആറായി മമ്മൂട്ടി വേഷമിടുന്ന ചിത്രം 'യാത്ര'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. വൈ.എസ്.ആറായി അമ്പരപ്പിക്കുന്ന പ്രകടനത്തോടെയാണ് മമ്മൂട്ടിയെ ട്രെയിലറില്‍...