കൊല്ലപ്പെട്ട ദിപു ചന്ദ്രദാസിന്റെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ബംഗ്ലാദേശ് സർക്കാർ; കൊലയ്ക്ക് പിന്നിൽ ജോലിത്തർക്കമെന്ന് കുടുംബം
അക്രമത്തെ ന്യായീകരിക്കില്ലെന്നും നിയമം കൈയിലെടുക്കാൻ ഒരു വ്യക്തിക്കും അവകാശമില്ലെന്നും മുഖ്യ ഉപദേഷ്ടാവിന്റെ ഓഫീസ് വ്യക്തമാക്കി.