- Home
- Direct permit for hajj

Saudi Arabia
15 March 2024 12:02 AM IST
ഹജ്ജ്; യൂറോപ്പില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ആപ്ലിക്കേഷന്‍ വഴി പെര്‍മിറ്റ് ഒരുക്കി സൗദി അറേബ്യ
റിയാദ്: യൂറോപ്പില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഇനി മുതല്‍ ഹജ്ജിനായി നേരിട്ട് പെര്‍മിറ്റ് ലഭിക്കും. ഹജ്ജ്-ഉംറ മന്ത്രാലയത്തിന് കീഴിലുള്ള നുസുക് ആപ്ലിക്കേഷന്‍ വഴിയാണ് ഇതിനായി അപേക്ഷ നല്‍കേണ്ടത്....

