Light mode
Dark mode
1940 സെപ്റ്റംബറിൽ തൻ്റെ വളർത്തുനായയെ പിന്തുടർന്നു പോയ ഒരു പതിനെട്ടുകാരൻ കണ്ടെത്തിയത് മാനവചരിത്രത്തിലെ ഏറ്റവും വലിയ അമൂല്യശേഖരങ്ങളിലൊന്നാണ്
സമുദ്രനിരപ്പിൽ നിന്ന് ഏറെ താഴെയായി ഒളിഞ്ഞിരുന്ന 1,40,000 വർഷം പഴക്കമുള്ള ഒരു നഷ്ടപ്പെട്ട ലോകത്തിന്റെ അവശിഷ്ടങ്ങളാണ് ശാസ്ത്രലോകം ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്
ഭൂമിയിലെ ഏറ്റവും തണുപ്പേറിയതും വരണ്ടതുമായ പ്രദേശങ്ങളിൽ ഒന്നായ കിഴക്കൻ അന്റാർട്ടിക്കയിലെ മക്മുർഡോ ഡ്രൈ വാലീസിലാണ് 'ബ്ലഡ് ഫാൾസ് ' സ്ഥിതി ചെയ്യുന്നത്.
കന്നുകാലികൾക്ക് നൽകുന്ന പുല്ലിന് ക്ഷാമം നേരിട്ടാൽ കർഷകർക്ക് പ്രത്യേകം തയ്യാറാക്കിയ ചോക്ലേറ്റ് അവരുടെ കന്നുകാലികൾക്ക് നൽകാം