- Home
- Division

India
26 July 2018 2:50 PM IST
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ രാജ്യത്ത് സാമുദായിക സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത് 294 പേര്
2017ല്‍ രാജ്യത്തുണ്ടായത് 822 സാമുദായിക സംഘര്‍ഷങ്ങളാണ്. ഇതില്‍ 111പേര് കൊല്ലപ്പെട്ടു, 2016 ല്‍ 703 സാമുദായിക സംഘര്‍ഷങ്ങളിലായി 86 പേരും, 2015 ല്‍ 751 സംഘര്‍ഷങ്ങളിലായി 97 പേരും മരിച്ചെന്നും മന്ത്രി


