Light mode
Dark mode
നാളെ രാത്രി 10 മുതൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് കോർണിഷിൽ പൂർണ ഗതാഗത നിരോധനം
ഈ മാസം 17 നാണ് ഉരീദു ദോഹ മാരത്തൺ നടക്കുന്നത്
ഷെറാട്ടൻ ഹോട്ടലിന്റെ പാർക്കിൽ നിന്നാരംഭിച്ച് അവിടെത്തന്നെ അവസാനിക്കുന്ന രീതിയിലാണ് മാരത്തോൺ നടക്കുക