Light mode
Dark mode
പ്രധാനപ്പെട്ട പന്ത്രണ്ട് മെട്രോ സ്റ്റേഷനുകളിൽ റീട്ടെയിൽ സ്ഥാപനങ്ങൾ തുടങ്ങാനുള്ള അവസരമാണ് ഖത്തർ റെയിൽ പ്രഖ്യാപിച്ചത്
ഇന്നുമുതൽ മൂന്ന് ദിവസം ഹമദ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ഒരു ദിവസത്തെ സൗജന്യ യാത്രയാണ് ലഭിക്കുക
30 റിയാൽ നിരക്കുള്ള യാത്രാ പാസിന് ഏഴു ദിവസമാണ് കാലാവധി
കോച്ചുകളുടെ എണ്ണം കൂട്ടി ഒരു ട്രെയിനിലെ പരമാവധി യാത്രക്കാരുടെ എണ്ണം 1,120 ആയി ഉയര്‍ത്തും