ഗാർഹിക തൊഴിലാളികൾക്കായി കുവൈത്ത് മനുഷ്യാവകാശ സമിതിയുടെ കൈപ്പുസ്തകം
ഡച്ച് എംബസ്സിയുടെ സഹകരണത്തോടെ ആരംഭിച്ച "റ്റുഗതർ" പദ്ധതിയുടെ ഭാഗമായാണ് ഗൈഡ് പ്രസിദ്ധീകരിച്ചതെന്നു മനുഷ്യാവകാശ സമിതി അധ്യക്ഷൻ ഖാലിദ് ഹമീദി അൽ ആജ്മി പറഞ്ഞു. കുവൈത്ത് മനുഷ്യാവകാശ സമിതി ഗാർഹിക...