- Home
- Donald J. Trump

International Old
26 April 2018 12:33 AM IST
യാത്രാവിലക്ക് ; ട്രംപിന്റെ ഉത്തരവ് ഭാഗികമായി നടപ്പിലാക്കാന്‍ അനുമതി
യുഎസ് സുപ്രീം കോടതിയാണ് ഉത്തരവ് നടപ്പിലാക്കാന്‍ അനുമതി നല്കിയത്ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്ക്ക് അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ...

International Old
8 April 2018 4:04 AM IST
കോമിയുമായുള്ള തന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്തിട്ടില്ലെന്ന് ട്രംപ്
തനിക്ക് അങ്ങനെയൊരു പദ്ധതിയുണ്ടായിരുന്നില്ലെന്നും അങ്ങനെ ചെയ്തിട്ടുമില്ലെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചുഎഫ് ബി ഐ മുന്‍ ചീഫ് ജെയിസ് കോമിയുമായുള്ള തന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ്...

International Old
25 Jun 2017 1:50 AM IST
ഇസ്രായേലിനെ കുറ്റപ്പെടുത്തിയ ജോണ്‍ കെറിയെ വിമര്‍ശിച്ച് തെരേസ മെയ്
ഫലസ്തീന് പ്രദേശത്ത് നടക്കുന്ന വ്യാപക കുടിയേറ്റം അന്താരാഷ്ട്ര ധാരണകള്‍ക്ക് വിരുദ്ധമാണെന്നും അധിനിവേശം സ്ഥിരപ്പെടുത്താനാണ് ഇസ്രായേല്‍ നീക്കമെന്ന് കരുതുന്നതായും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍...

International Old
22 March 2017 1:13 AM IST
ഡൊണാള്‍ഡ് ട്രംപിന് രാഷ്ട്രത്തലവനാവാന്‍ യോഗ്യതയില്ലെന്ന് ഒബാമ
യു.എസിലെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് രാഷ്ട്രത്തലവനാവാന്‍ യോഗ്യതയില്ലെന്ന് പ്രസിഡന്റ് ബറാക് ഒബാമ.യു.എസിലെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്...






