- Home
- Donald J. Trump

International Old
3 Jun 2018 2:54 PM IST
അഭയാര്‍ഥി നിരോധന ഉത്തരവിനെ എതിര്‍ത്ത അറ്റോര്‍ണി ജനറലിനെ ട്രംപ് പുറത്താക്കി
. അമേരിക്കന്‍ പൌരന്മാരുടെ സംരക്ഷണം ഉറപ്പാക്കുന്ന ഒരു നിയമപരമായ ഉത്തരവ് നടപ്പിലാക്കാന്‍ വിസമ്മതിക്കുക വഴി നീതികാര്യ വകുപ്പിനോട് യേറ്റ്സ് വിശ്വാസവഞ്ചന കാട്ടിയതായിഅമേരിക്കയുടെ അറ്റോര്‍ണി ജനറല്‍ സാലി...

International Old
2 Jun 2018 9:23 PM IST
സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ട്രംപ്
ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ ഇടപെടലുകളില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തുസിറിയയില് നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുന്ന കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്ന്...

International Old
2 Jun 2018 4:00 PM IST
ഹെയ്ത്തികള്ക്ക് നല്‍കിയിരുന്ന താത്ക്കാലിക സംരക്ഷണം അമേരിക്ക പിന്‍വലിച്ചു
അമേരിക്കയിലുള്ളവരോട് ഹെയ്ത്തിയിലേക്ക് തിരികെ പോകാന്‍ ട്രംപ് ഭരണകൂടം നിര്‍ദേശം നല്കിഹെയ്ത്തികള്ക്ക് നല്‍കിയിരുന്ന താത്ക്കാലിക സംരക്ഷണം അമേരിക്ക പിന്‍വലിച്ചു. അമേരിക്കയിലുള്ളവരോട് ഹെയ്ത്തിയിലേക്ക്...

International Old
1 Jun 2018 6:43 PM IST
യുഎസ് അറ്റോണി ജനറല്‍ ജെഫ് സെഷന്‍സിനോടുള്ള അതൃപ്തി പരസ്യമാക്കി ട്രംപ്
സെഷന്‍സിന്റെ കാര്യക്ഷമത ദുര്‍ബലമാണെന്ന് ട്രംപ് തുറന്നടിച്ചുയുഎസ് അറ്റോണി ജനറല്‍ ജെഫ് സെഷന്‍സിനോടുള്ള അതൃപ്തി പരസ്യമാക്കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സെഷന്‍സിന്റെ കാര്യക്ഷമത ദുര്‍ബലമാണെന്ന് ട്രംപ്...

International Old
27 May 2018 1:31 PM IST
ഉത്തരകൊറിയയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിക്കുമെന്ന് ട്രംപ്
നിരന്തരമയി ഉത്തരകൊറിയ ആണവ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് നടപടിയെന്നും ട്രംപ് വ്യക്തമാക്കിഉത്തരകൊറിയയെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്...

International Old
14 May 2018 5:08 PM IST
ട്വിറ്ററില്‍ പോപ്പിനെയും പിന്നിലാക്കി ട്രംപ്; പിന്തുടരുന്നത് നാല് കോടി ആളുകള്‍
നാലു കോടി ആളുകളാണ് ട്വിറ്ററില്‍ ട്രംപിനെ പിന്തുടരുന്നത്വിവാദങ്ങളുടെ കളിത്തോഴനാണെങ്കിലും ട്വിറ്ററിലെ ഫോളോവേഴ്സിന്റെ കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നിലാണ്. ട്വിറ്ററില്‍...

International Old
13 May 2018 8:26 AM IST
തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ കാര്‍ലോസ് സ്ലിം ആണെന്ന് ട്രംപ്
പത്രസ്ഥാപനവുമായുള്ള ബന്ധമുപയോഗിച്ച് ഇയാള്‍ ഹിലരിയെ ജയിപ്പിക്കാന്‍ ശ്രമം നടത്തുന്നതായും ട്രംപ് ആരോപിച്ചുതനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ മെക്സിക്കന്‍ കോടീശ്വരനായ കാര്‍ലോസ് സ്ലിം ആണെന്ന്...

International Old
12 May 2018 8:27 PM IST
അമേരിക്കയുടെ ഉപരോധത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്
അമേരിക്കന്‍ തീരുമാനം നിയമവിരുദ്ധമാണ്. ഇതിന് തിരിച്ചടി നല്‍കും. ചില അമേരിക്കന്‍ കമ്പനികള്‍ക്കും വ്യക്തികൾക്കും മേല്‍ ഉപരോധം ഏര്‍പ്പെടുത്തും. അവ ഏതെന്ന് പിന്നീട് അറിയിക്കുമെന്നും ഇറാൻ....ഉപരോധം...

Gulf
9 May 2018 11:42 PM IST
ഗള്‍ഫ് പ്രതിസന്ധി എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സൗദി ഭരണാധികാരിയോട് ട്രംപ്
മൂന്ന് ആഴ്ചക്കകം പ്രതിസന്ധി അവസാനിപ്പിക്കാനാണ് ട്രംപ് ആവശ്യപ്പെട്ടതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തുഒരു വര്‍ഷത്തോളമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധി എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സൗദി...

International Old
9 May 2018 6:20 AM IST
ഉത്തരകൊറിയ എന്ന വലിയ പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് ട്രംപ്
ഷിന്‍സോ അബേയുമായി ജി 7 ഉച്ചകോടിക്ക് മുന്നോടിയായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ പ്രതികരണംഉത്തരകൊറിയ എന്ന വലിയ പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ജപ്പാന് പ്രധാനമന്ത്രി...

International Old
8 May 2018 1:08 PM IST
അമേരിക്ക വിസാ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് റിപ്പോര്‍ട്ട്
ന്യൂയോർക്ക് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് യുഎസ് നീക്കംഅമേരിക്ക വിസാ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് റിപ്പോര്‍ട്ട്. ന്യൂയോർക്ക് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് യുഎസ് നീക്കം....




















