Light mode
Dark mode
കോൺഗ്രസ് വിട്ടതിന് ശേഷം 2022 സെപ്റ്റംബർ 26നായിരുന്നു ഗുലാം നബി ആസാദ് ഡിപിഎപി സ്ഥാപിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പ് സൃഷ്ടിച്ച ക്ഷീണമകറ്റാനായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിൽ 13 സ്ഥാനാർഥികളെ നിർത്തിയത്. എന്നാൽ ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല.