- Home
- dpr

Kerala
15 Jan 2022 4:58 PM IST
63,940 കോടി ചെലവ്, ആറരലക്ഷം യാത്രക്കാർ; കെ-റെയിൽ ഡിപിആറിന്റെ പൂർണരൂപം മീഡിയവണ്ണിന്
സർവേ പൂർത്തിയായി കഴിഞ്ഞാൽ മാത്രമേ ഏതൊക്കെ കെട്ടിടങ്ങൾ പൊളിക്കണമെന്ന് പറയാനാകൂവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും വാദങ്ങളെ തള്ളുന്നതാണ് ഡിപിആറിലെ വിവരങ്ങൾ

Kerala
5 Jan 2022 5:20 PM IST
'അങ്ങനെ എല്ലാ കാര്യങ്ങളും ജനങ്ങളെ അറിയിക്കാൻ പറ്റില്ല'; കെ-റെയിൽ ഡി.പി.ആര് വിവരാവകാശം വഴി നൽകാൻ സാധിക്കില്ലെന്ന് വിവരാവകാശ കമ്മീഷണർ
നിയമം നോക്കിയേ വിവരാവകാശ കമ്മീഷണർക്ക് പ്രവർത്തിക്കാൻ കഴിയൂ എന്നും ഡി.പി.ആർ പുറത്തുവിടരുതെന്ന് സർക്കാരിൽ നിന്ന് സമ്മർദ്ദമുണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.











