50 ദിവസവും വട്ടം കറങ്ങി കേരളം; വികസന പ്രവര്‍ത്തനങ്ങള്‍ മുടങ്ങി
എടിഎമ്മുകള്‍ കാലിയായി കിടക്കുന്നുനോട്ട് നിരോധനം 50 ദിവസം പിന്നിടുമ്പോള്‍ കേരളത്തിലും പ്രതിസന്ധി തുടരുകയാണ്. നികുതി വരുമാനം കുത്തനെ കുറഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രശ്നത്തിലാണ് സംസ്ഥാനം. കോടികളുടെ വികസന...