Light mode
Dark mode
ഉച്ചഭക്ഷണമായോ രാത്രിയിലോ ഡ്രാഗൺ ഫ്രൂട്ട് കഴിക്കാം
വിദേശത്തു നിന്നെത്തി മലയാളിയുടെ തീൻ മേശയിൽ ഇടം പിടിച്ച പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. കഴിക്കാൻ മാത്രമല്ല മികച്ച ആദായം നേടി തരുന്ന കൃഷി കൂടിയാണ് ഡ്രാഗൺ ഫ്രൂട്ട് കൃഷി