Light mode
Dark mode
മൃതദേഹം ചൂളയിലിട്ട് കത്തിക്കുകയും ചാരം അടുത്തുള്ള നദിയിൽ ഒഴുക്കുകയുമായിരുന്നു
രണ്ടും മൂന്നും പ്രതികളായ ബിനോയ്, ബിബിൻ എന്നിവരുമായി ചേർന്ന് ഫോണിലൂടെ ഗൂഢാലോചന നടത്തി.
2018 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷാജി പീറ്ററിനെ സഹോദരന് സജിന്‍ പീറ്റര്‍ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വീടിന്റെ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു.