- Home
- drought hit areas

Kerala
29 May 2018 4:20 AM IST
കേരളത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് കേന്ദ്രം
കേരളത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് കേന്ദ്രമന്ത്രി സദാനന്ദഗൗഡ.കേരളത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന...

India
28 May 2018 7:09 PM IST
വരള്‍ച്ച; കേന്ദ്രത്തിനും ഗുജറാത്ത് സര്‍ക്കാരിനും സുപ്രീം കോടതിയുടെ വിമര്‍ശം
വരള്‍ച്ച സംബന്ധിച്ച പൊതുതാല്പര്യ ഹരജിയില്‍ കേന്ദ്രത്തിനും ഗുജറാത്ത് സര്‍ക്കാരിനും സുപ്രീം കോടതിയുടെ വിമര്‍ശം.വരള്‍ച്ച സംബന്ധിച്ച പൊതുതാല്പര്യ ഹരജിയില്‍ കേന്ദ്രത്തിനും ഗുജറാത്ത് സര്‍ക്കാരിനും സുപ്രീം...

India
28 May 2018 6:53 PM IST
വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ സഹായമെത്തിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്ന് സുപ്രിം കോടതി
പൊതുതാല്പര്യ ഹരജി പരിഗണിക്കവേയാണ് സുപ്രീം കോടതി പരാമാര്ശങ്ങള്രാജ്യത്തെ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ സഹായമെത്തിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് സുപ്രിം കോടതി വിമര്‍ശം. ഒന്‍പത്...

Kerala
27 May 2018 12:37 PM IST
വയനാട് വരണ്ടുണങ്ങുന്നു: അതിര്‍ത്തി ഗ്രാമങ്ങള്‍ കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക്
ഒരു കാലത്ത് ഹരിതാഭമായിരുന്ന വയനാട്ടില്‍ നിന്ന് വരള്‍ച്ചയുടെ പേരില്‍ ജനങ്ങള്‍ പലായത്തിനൊരുങ്ങേണ്ട അവസ്ഥ സംജാതമായിരിക്കുകയാണ്.കാലാവസ്ഥ വ്യതിയാനം വയനാടിനെ മരുഭൂമിയാക്കി മാറ്റുമെന്ന് പരിസ്ഥിതി...

India
16 May 2018 3:45 PM IST
വരള്‍ച്ച ബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിക്കായി പാഴാക്കിയത് 5000 ലിറ്റര്‍ വെള്ളം
കര്‍ണാകയിലെ ബാഗല്‍കോട്ടിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളിലൂടെയുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സന്ദര്‍ശനം വിവാദത്തില്‍. കര്‍ണാകയിലെ ബാഗല്‍കോട്ടിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളിലൂടെയുള്ള മുഖ്യമന്ത്രി...








