ഏഷ്യന്‍ ജൂഡോ ചാംപ്യന്‍ഷിപ്പിന്റെ ആദ്യദിനം ഇന്ത്യക്ക് അഞ്ച് മെഡല്‍
ഏഷ്യന്‍ കെഡറ്റ് ആന്‍ഡ് ജൂനിയര്‍ ജൂഡോ ചാംപ്യന്‍ഷിപ്പിന്റെ ആദ്യ ദിനം ആതിഥേയരായ ഇന്ത്യക്ക് ഒരു വെള്ളിയടക്കം അഞ്ച് മെഡലുകള്‍. ആറ് മെഡലുകളുമായി ഖസാക്കിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. ഏഷ്യന്‍ കെഡറ്റ് ആന്‍ഡ്...