ഒമാന്റെ പ്രഥമ മിനറൽ റെയിൽവേ പദ്ധതി യാഥാർഥ്യത്തിലേക്ക്
ഒമാന്റെ പ്രഥമ മിനറൽ റെയിൽവേ പദ്ധതി യാഥാർഥ്യത്തിലേക്ക് അടുക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി നടപടി ക്രമങ്ങൾ പൂർത്തീകരിച്ചതായി അസ്യദ് ഗ്രൂപ്പ് മേധാവി നബീൽ അൽ ബിമാനി പറഞ്ഞു.പദ്ധതിയുെടെ സാമ്പത്തിക...