- Home
- Drug possession

Kuwait
19 Aug 2024 12:38 PM IST
മയക്കുമരുന്ന് കൈവശം വെച്ചു; കുവൈത്തിൽ രണ്ടു സൈനിക ഉദ്യോഗസ്ഥർ അറസ്റ്റിലായി
കുവൈത്ത് സിറ്റി: മയക്കുമരുന്ന് ഉപയോഗിക്കുകയും കൈവശംവെക്കുകയും ചെയ്ത രണ്ട് സൈനികരെ അറസ്റ്റ് ചെയ്തു. ജനറൽ ഡിപ്പാർട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ ഇവരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിൽ നിന്നും...


