ദുബൈ ഗ്ലോബൽ വില്ലേജ് ബസ് സർവിസുകൾ 18ന് പുനരാരംഭിക്കും
ദുബൈ ഗ്ലോബൽ വില്ലേജ് പുതിയ സീസൺ ആരംഭിക്കുന്പോൾ, വില്ലേജിലേക്കും തിരിച്ചുമുള്ള ബസ് സർവിസുകൾ പുനരാരംഭിക്കാനിരിക്കുകയാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഈ മാസം 18ന് ഗ്ലോബൽ വില്ലേജ് തുറക്കുന്ന...