ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരായ പീഡനകേസ്: ആശങ്ക രേഖപ്പെടുത്തി കാതോലിക ബാവയുടെ കത്ത്
കത്തില്‍ പീഡനത്തിനിരയായ യുവതിയെക്കുറിച്ച് പരാമർശമില്ല. വൈദികർക്ക് എതിരായ ആരോപണം ഗുരുതരമെന്ന് പറഞ്ഞ ബാവ സഭയ്ക്കെതിരായ ഗൂഢാലോചനയാണെങ്കില്‍ വിശ്വാസികള്‍ ജാഗ്രതയോടെയിരിക്കണം എന്ന് പറയുന്നു