കൂട്ടയോട്ടത്തിൽ പങ്കെടുത്ത് റോബോട്ടുകൾ; ദുബൈ മിർദിഫ് സെന്ററിലായിരുന്നു ഓട്ടം
ദുബൈ: ദുബൈയിലെ ഷോപ്പിങ് മാളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ദീർഘദൂരയോട്ട മൽസരത്തിൽ പങ്കെടുക്കാൻ റോബോട്ടുകളെത്തി. മിർദിഫ് സിറ്റിസെന്ററിൽ നടന്ന മാളത്തൺ കൂട്ടയോട്ടത്തിലാണ് മനുഷ്യർക്കൊപ്പം ഓടാൻ...