തൊഴിലിടങ്ങളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്ന് ഡിവൈഎഫ്ഐ
ഓണ്‍ലൈന്‍ കാമ്പയിന് മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍കണ്ഡേയ കട്ജു ഉദ്ഘാടനം ചെയ്തുതൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി അഖിലേന്ത്യാ കാമ്പയിനുമായി ഡിവൈഎഫ്ഐ. ഓണ്‍ലൈന്‍ കാമ്പയിന് മുന്‍...