Light mode
Dark mode
നഗരസഭയുടെ അനുമതിയില്ലാതെ സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് ഡോക്യുമെന്ററി പ്രദർശിപ്പിച്ചതിനാണ് പിഴ ചുമത്തിയത്.
ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നതിനനുസരിച്ച് ജനസംഖ്യാ ഘടനയില്‍ വരുന്ന മാറ്റങ്ങള്‍ മനസ്സിലാക്കി കൂടുതല്‍ ജനവിഭാഗത്തെ ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ യുവജന സംഘടനകള്‍ പ്രായപരമായി വികസിപ്പിക്കുകയായിരുന്നു...
കസ്റ്റഡി അനുവദിച്ചാൽ പൊലീസ് കൃത്രിമ തെളിവുണ്ടാക്കുമെന്ന് പ്രതികൾ വാദിച്ചെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.
സംസ്ഥാനത്തെ 2,500 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ജനകീയ സദസ്സുകകൾ സംഘടിപ്പിച്ച് ജാഗ്രതാ സമിതികൾ രൂപീകരിക്കുമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ അറിയിച്ചു