ഖത്തര്‍ ഇന്ത്യന്‍ ഐഡിയല്‍ സ്കൂള്‍ ഇ-മാഗസിന് പുറത്തിറക്കി
ഖത്തര്‍ ഇന്ത്യന്‍ ഐഡിയല്‍ സ്കൂളിന്റെ ഇ-മാഗസിന് ഐ.ഐ.എസ് ടൈംസ് പുറത്തിറക്കി. വിദ്യാര്‍ഥികളുടെ സര്‍ഗശേഷികള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ലോകത്തിന്റെ ഏത് കോണിലും ലഭ്യമാക്കുകയാണ് ലക്ഷ്യം.സ്കൂളിനും...