Light mode
Dark mode
സർക്കാർ പദ്ധതിയിൽ ഒപ്പിട്ടതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്
പദ്ധതിയിൽ സർക്കാർ ഒപ്പിട്ടതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമാണുയരുന്നത്
ജില്ലയിലെ പല കോളജുകളിലും എഐഎസ്എഫിന് നേരെ എസ്എഫ്ഐ ആക്രമണമുണ്ടായെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ.അധിൻ ആരോപിച്ചു
അമ്മു എസ്. സജീവിന്റെ മരണത്തിൽ സഹപാഠികളായ മൂന്നു പെൺകുട്ടികൾ കസ്റ്റഡിയിലായിട്ടുണ്ട്
ആഴക്കടൽ മത്സ്യബന്ധനത്തിന് ഇന്ത്യയിൽ ലൈസൻസ് നേടിയ ആദ്യവനിത രേഖ കാര്ത്തികേയന് മീഡിയവണിനോട് സംസാരിക്കുന്നു