മെട്രോ മെഗാ ഈദ് ഫെസ്റ്റ്: മെന്റലിസ്റ്റ് അനന്ദു കുവൈത്തിൽ
കുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ് കുവൈത്ത് സംഘടിപ്പിക്കുന്ന 'മെട്രോയ്ക്കൊപ്പം ഈദ്' മെഗാ ഈദ് ഫെസ്റ്റിനായി പ്രശസ്ത മെന്റലിസ്റ്റ് അനന്ദു കുവൈത്തിലെത്തി. പരിപാടിക്കെത്തിയ വിശിഷ്ടാതിഥികളെ...