ഒമാനിൽ വിവിധയിടങ്ങളിൽ പെരുന്നാൾ നമസ്കാരത്തിന് സൗകര്യം
മസ്കത്ത്: ഒമാനിൽ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിവിധ മസ്ജിദുകളിലും സ്ഥലങ്ങളിലും പെരുന്നാൾ നമസ്കാരങ്ങളും ഈദഗാഹുകളും സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഈദുഗാഹുകളിൽ സ്ത്രീകൾക്കും...