- Home
- Elathur Association

Kerala
16 Aug 2018 3:49 PM IST
പെരിയാറിലും ചാലക്കുടിയിലും വീണ്ടും ജലനിരപ്പ് ഉയരും; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
ആലുവ ഭാഗത്ത് ഇപ്പോള്‍ വെള്ളം എത്തി നില്‍ക്കുന്നതിന്റെ അര കിലോ മീറ്റര്‍ അപ്പുറത്തുള്ളവരം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കുട്ടനാട്ടിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.


