Light mode
Dark mode
ജോയിയുടെ അതിരിനോട് ചേർന്ന് വർഷങ്ങളായി സമീപവാസികൾ ഉപയോഗിച്ചിരുന്ന ഒരു നടവഴി ഇന്നലെ രാവിലെ ഇയാൾ അടച്ചതിനെ തുടർന്നാണ് സംഘർഷം
കണ്ണിൽ മുളകുപൊടിയെറിഞ്ഞ ശേഷമായിരുന്നു മർദനമെന്ന് ഉണ്ണി മുഹമ്മദ്