60 ലക്ഷത്തിന്റെ നിരോധിത നോട്ടുകള്‍ വാങ്ങി കബളിപ്പിച്ച ഗായിക പിടിയില്‍
നിരോധിച്ച പഴയ നോട്ടുകള്‍ മാറി പുതിയ നോട്ടുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത ശിഖയ്ക്കും സുഹൃത്തിനും ഇയാള്‍ 60 ലക്ഷം രൂപ കൈമാറുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥനെ കബളിപ്പിച്ച് ഇരുവരും മുങ്ങി.