കാട്ടാനകളെ കൊണ്ട് പൊറുതിമുട്ടി വയനാട്ടിലെ കര്‍ഷകര്‍
കബനി നദി വറ്റിയതോടെ കാട്ടാനകള്‍ക്ക് വയലുകളിലേക്കുള്ള വഴി എളുപ്പമാണ്വയനാട്ടിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. നാഗര്‍ഹോള വനപ്രദേശത്ത് നിന്നാണ് ആനക്കൂട്ടം...