ജയലളിതയെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിക്ക് കനത്ത സുരക്ഷ
ആശുപത്രി പരിസരം മുഴുവന്‍ ഏറ്റെടുത്ത പൊലീസ് രോഗികളെയും ഒപ്പം വരുന്നവരെയും മാത്രമല്ല, ആശുപത്രി ജീവനക്കാരെയും കര്‍ശന പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്.കനത്ത സുരക്ഷയാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ...