ഏനാത്ത് സമാന്തര പാലം നിര്‍മ്മിക്കാന്‍ സൈന്യം പ്രാഥമിക പഠനം ആരംഭിച്ചു
മദ്രാസ് റെജിമെന്റിന് കീഴിലുള്ള എഞ്ചിനീയറിങ് സംഘമാണ് സ്ഥല പരിശോധന നടത്തിയത്തകര്ന്ന ഏനാത്ത് പാലത്തിന് സമാന്തരമായി കരസേനയുടെ സഹായത്തോടെ താല്കാലിക പാലം നിര്‍മിക്കാനുള്ള പ്രാഥമിക പഠനം ആരംഭിച്ചു. ഇതിന്റെ...