Light mode
Dark mode
ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു
ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ ജോസ് ബട്ലറും അലെക്സ് ഹെയ്ൽസും അര്‍ധ സെഞ്ച്വറി നേടി
യൂറോപ്പ് പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് തിരിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്
പുതിയരാജാവായി അധികാരമേറ്റ ചാൾസ് മൂന്നാമൻ രാജവും ഭാര്യ കമീലയും ചേർന്ന് ബെക്കിങ്ഹാം പാലസിൽ മൃതശരീരം ഏറ്റുവാങ്ങി
ഇന്ന് ഗോള്‍ഫ് പരിശീലനം നടത്തുന്നതിനിടെയാണ് ബെയര്‍സ്റ്റോക്ക് കാലിന് പരിക്കേൽക്കുന്നത്.
വീഴ്ചയെ തുടർന്ന് നായ പാറക്കടിയിൽ കുടുങ്ങിപ്പോയിരുന്നു
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇംഗ്ലണ്ടിൽ അവധി ആഘോഷത്തിലാണ് ദുബൈ രാജകുടുംബം. ഭരണാധികാരി ശയ്ഖ് മുഹമ്മദും രാജകുമാരൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സംഘവും അവധിയാഘോഷത്തിനിടെ...
ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഒരിക്കലും മായാത്ത ഒരു ചിത്രമുണ്ട്, ലോകകപ്പ് ഫൈനലില്‍ രണ്ട് കൈകളും മുകളിലേക്കുയര്‍ത്തി നില്ക്കുന്ന ബെന്‍ സ്റ്റോക്സിന്റേത്...
വലിയ തകർച്ച മുന്നിൽ നിൽക്കെ റിഷഭ് പന്ത് (113 പന്തിൽ 125) പുറത്താവാതെ നേടിയ സെഞ്ച്വറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഏകദിന ക്രിക്കറ്റിൽ താരത്തിന്റെ ആദ്യ സെഞ്ച്വറിയാണിത്.
ഇന്ത്യയും ഇംഗ്ലണ്ടും ഓരോ മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്
ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 247 റൺസ് വിജയലക്ഷ്യം മറികടക്കാനുള്ള ഇന്ത്യയുടെ പരിശ്രമം 146 റൺസിലൊതുങ്ങി
അർധസെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയും കൂട്ടുനിന്ന ശിഖർ ധവാനുമാണ് അനായാസം ലക്ഷ്യം മറികടക്കാൻ ഇന്ത്യക്ക് വഴിയൊരുക്കിയത്
ഒരൊറ്റ റണ്ണും നേടാനനുവദിക്കാതെ മൂന്നു പേരെയടക്കം ആറു വിക്കറ്റ് വീഴ്ത്തിയ ബുംറയാണ് ഇംഗ്ലണ്ടിനെ അവരുടെ ഏറ്റവും ചെറിയ ഏകദിന ടോട്ടലിലൊതുക്കിയത്
മൂന്നു പന്തുകൾ നേരിട്ട സൂപ്പർതാരം വിരാട് കോഹ്ലി കേവലം ഒരു റണ്ണെടുത്ത് പുറത്തായി
അര്‍ധ സെഞ്ച്വറിയും നാല് വിക്കറ്റുമായാണ് ഹാര്‍ദിക് നിറഞ്ഞാടിയത്
കോവിഡ് മാറി നായകൻ രോഹിത് ശർമ ടീമിൽ തിരിച്ചെത്തിയ മത്സരമാണിത്
തോല്‍വിയില്‍ ഒഴിവുകഴിവ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
ഇതിനുമുമ്പ് എഡ്ജബാസ്റ്റണില്‍ ഫോര്‍ത്ത് ഇന്നിങ്സില്‍ ചേസ് ചെയ്തു വിജയിച്ച ഉയര്‍ന്ന സ്കോര്‍ 281 റണ്‍സാണ്. അന്ന് ദക്ഷിണാഫ്രിക്ക ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുകയായിരുന്നു.
സംഭവം വിവാദമായതോടെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇ.സി.ബി) വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.
ഇതിഹാസ താരം കപില്‍ദേവിന്റെ 40 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ബുമ്ര തിരുത്തിയിരിക്കുന്നത്.