- Home
- environment and agriculture...

Saudi Arabia
6 Feb 2022 8:23 PM IST
സൗദിയില്‍ 1.5 ബില്യണ്‍ റിയാലിലധികം ചെലവില്‍ ജല, പരിസ്ഥിതി, കാര്‍ഷിക പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
1.5 ബില്യണ്‍ റിയാലിലധികം ചെലവില്‍ മേഖലയിലെ 21 ജല-പരിസ്ഥിതി-കാര്‍ഷിക പദ്ധതികള്‍ കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന് ഉദ്ഘാടനം ചെയ്തു.രാജ്യത്തിന്റെ വികസന കാഴ്ചപ്പാടുകളുടെ...


