Light mode
Dark mode
വ്യാജരേഖകൾ നിർമ്മിക്കുന്നതിൽ നിന്നും ഐഡൻ്റിറ്റി ദുരുപയോഗം ചെയ്യുന്നതിനും എതിരെ ചിപ്പും എൻക്രിപ്ഷനും സംരക്ഷണം നൽകുമെന്നാണ് പറയുന്നത്
പുതുതായി അപേക്ഷിക്കുന്നവർക്കാണ് ഇനിമുതൽ ഇ-പാസ്പോർട്ടുകൾ ലഭ്യമാവുക
64 കിലോബൈറ്റ് സ്റ്റോറേജ് ശേഷിയുള്ള ചിപ്പ് പാസ്പോർട്ടിന്റെ പിൻഭാഗത്തായിരിക്കും ഘടിപ്പിക്കുക. 30 അന്താരാഷ്ട്ര യാത്രാവിവരങ്ങൾ ഉൾക്കൊള്ളാവുന്ന ചിപ്പായിരിക്കും ആദ്യഘട്ടത്തിലുണ്ടാകുക