ബാര്‍ കോഴക്കേസ് അട്ടിമറി: കോടതി വിധിയെ സ്വാഗതം ചെയ്ത് വിഎസ്
ബാര്‍ കോഴക്കേസ് അന്വേഷണം അട്ടിമറിച്ച മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്റെഡ്ഢിയക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധി സ്വാഗതാര്‍ഹമെന്ന് വിഎസ് അച്യുതാനന്ദന്. ബാര്‍ കോഴക്കേസ്...