Light mode
Dark mode
വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യാൻ സാധ്യത
വിവാദങ്ങളിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇ.പി ജയരാജന് ഡിജിപിക്ക് പരാതി നൽകിയിരുന്നു
സിപിഎമ്മില്‍ കലാപമാണെന്ന് വി. ഡി സതീശന് പറഞ്ഞു
ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വിഷയങ്ങളിൽ അന്വേഷണം വേണമെന്ന് ഇ.പി ജയരാജൻ പറഞ്ഞു
ബോണ്ട് വിവാദം, ചാക്ക് രാധാകൃഷ്ണന്റെ പരസ്യം, ദേശാഭിമാനി നടത്തിപ്പിലെ പോരായ്മകൾ തുടങ്ങിയവയാണ് 'കട്ടൻചായയും പരിപ്പ് വടയും' എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നത്.
'എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് നീക്കിയതിൻ്റെ പക ഇ.പിക്ക് ഇപ്പോഴും മാറിയിട്ടില്ല'
'ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതിന് മാത്രമേ ഇത്തരം ഉത്തരവുകൾ ഉപകരിക്കുകയുള്ളൂ'
കേരള ഹൗസിൽ നടന്ന കൂടിക്കാഴ്ച പത്തു മിനിറ്റോളം നീണ്ടു
ആർഎസ്എസ് നേതാവും എഡിജിപിയും തമ്മിൽ ചർച്ച ചെയ്തത് എന്തെന്ന് അറിയണമെന്നും പ്രതിപക്ഷ നേതാവ്
പി.വി അൻവര്‍ എംഎല്‍എയുടെ ആരോപണങ്ങൾക്കിടെയുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരംഭിച്ചു
സമ്മേളനകാലത്ത് സംഘടനാ നടപടി പാടില്ലെന്നാണ് സി.പി.എമ്മിന്റെ ചട്ടം
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനം തന്നെ കൂടിക്കാഴ്ചയെ കുറിച്ച് ഇപി പരസ്യമായി പറഞ്ഞതും നേതൃത്വത്തിൽ അതൃപ്തി ഉണ്ടാക്കി
കൺവീനർ സ്ഥാനം ഒഴിയാന്‍ ഇ.പി സന്നദ്ധത അറിയിച്ചിരുന്നു
സംസ്ഥാന കമ്മിറ്റിയില്‍ ഇ.പി പങ്കെടുക്കില്ല
മുകേഷ് വിഷയം ചർച്ച ചെയ്യാൻ സി.പി.ഐ അടിയന്തര എക്സിക്യൂട്ടീവ് വിളിച്ചിട്ടുണ്ട്
ബി.ജെ.പിയുടെ മതരാഷ്ട്രവാദത്തിന് എതിരെ ശക്തമായ ആശയപ്രചാരണം നടത്തും. വർഗീയവാദത്തെ ശാസ്ത്രീയമായി പ്രതിരോധിക്കും.
2022 ജൂലൈ ഒന്നിനായിരുന്നു എ.കെ.ജി സെന്റര്‍ ഗേറ്റിനുനേരെ പടക്കമെറിഞ്ഞ സംഭവം നടന്നത്
സംസ്ഥാന കമ്മിറ്റിയിലും ജില്ലാ നേതൃയോഗങ്ങളിലും ഉയർന്ന വിമർശനമാണ് ഇ.പിക്കെതിരെ ഒരു വിഭാഗം ആയുധമാക്കുന്നത്
സ്വന്തം മണ്ഡലങ്ങളിൽ പോലും സിപിഐ പ്രവർത്തിച്ചില്ലെന്നും കുറ്റപ്പെടുത്തല്‍
ബിജെപിയിൽ ചേരാൻ ഡൽഹിയിൽ പോയെന്ന പ്രസ്താവനക്കെതിരെയാണ് ഇപിയുടെ കേസ്