Light mode
Dark mode
സംസ്ഥാന സമിതി യോഗത്തിലെ പരാമർശം പുസ്തകമായി പ്രസിദ്ധീകരിച്ചതിലും സിപിഎമ്മിനകത്ത് അതൃപ്തിയുണ്ട്
മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുന്നത്
നവംബർ മൂന്നിന് പുറത്തിറങ്ങുന്ന ആത്മകഥയിൽ രാഷ്ട്രീയ വിവാദങ്ങൾക്കുള്ളതൊന്നും ഉണ്ടാകില്ലെന്നും ഇ.പി തറപ്പിച്ചു പറയുന്നു
പ്രശ്നം പാർട്ടി പരിഗണിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മറുപടി
ആൾ ഇന്ത്യ കിസാൻ സഭയുടെ ജാഥക്ക് പാലക്കാട് കാഞ്ഞീരത്ത് നൽകിയ സ്വീകരണത്തിലാണ് ഇ.പി ജയരാജന്റെ പ്രസ്താവന.
ആശമാരുടെ വേതനം 7000 രൂപയിൽ എത്തിച്ചത് എൽഡിഎഫ് സർക്കാരാണെന്ന് ഇ.പി ജയരാജൻ പറഞ്ഞു
'ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ദിവ്യ പരാതി പറയേണ്ട സ്ഥലത്ത് പറഞ്ഞില്ല'
അന്വേഷണ സംഘം കോടതിയിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും
ഡിസി ബുക്സ് സീനിയര് ഡെപ്യൂട്ടി എഡിറ്റര് എ.വി ശ്രീകുമാറിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു
മുകേഷിനെ കൊല്ലത്ത് സ്ഥാനാർഥിയാക്കിയത് ആരുടെ നിർദേശപ്രകാരമാണെന്നും ചോദ്യം
രേഖകളിൽ വ്യക്തത വരുത്തുന്നതിനായി ഡിസി ബുക്സിൽ വീണ്ടും പരിശോധന നടത്തും
ഏതെങ്കിലും സംസ്ഥാനത്തെ ബിജെപി പ്രതിനിധിയായോ, ഗവർണറായോ ജയരാജൻ മാറിയേനെയെന്നും ഗോപാലകൃഷ്ണൻ
"സതീശനും സുധാകരനും ശകുനംമുടക്കികൾ": ഇ.പി ജയരാജൻ
പോസ്റ്റ് മോഡേൺ എന്ന പേരിൽ പരിശീലനം കൊടുത്താണ് ആളുകളെ അയക്കുന്നതെന്നും ജയരാജൻ പറഞ്ഞു.
"ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐഎയും കൂട്ടുപിടിച്ച് യുഡിഎഫ് നേടിയ വിജയം ജനാധിപത്യത്തിന് അപമാനം"
ഡിസി ബുക്സ് ഉടമ രവി ഡിസിയുടെ മൊഴി രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്
പുസ്തകവിവാദത്തിൽ ഇ.പിയുടെ വാക്കുകൾ പാർട്ടി വിശ്വാസത്തിലെടുക്കുന്നുവെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
കോട്ടയം എസ്പി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിനായി ഇ. പി ജയരാജൻ തിരുവനന്തപുരത്തെത്തി
ആത്മകഥ വിവാദങ്ങൾക്കിടെ ഇ. പി ജയരാജൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർഥി സരിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും